പുതിയ ബ്ലോഗിന്റെ “പാട്ടു“കാച്ചല് പുതിയ സിനിമയിലെ പുതിയപാട്ടുപാടീട്ടാവാം.ആങ്ഖോം മേ തേരീ..... അജബ് സീ അജബ് സീ അദായേ ഹേ.. ഓം ശാന്തി ഓം എന്ന സിനിമയിലെ പാട്ട്.
ഠേ...
ങ്ഹാ, പുതിയ പാട്ടുമായിട്ടണല്ലൊ വരവ്.ഞങ്ങളൊന്നു നന്നായി കേള്‍ക്കട്ടെ ഇനി ഒരു കിശോര്‍ കുമാര്‍ പാട്ട്. (റഫി ആയാലും വിരോധല്യ, ട്ടൊ). കര്യോക്കെ ഒന്നും വേണ്ടന്നെ.
ഇതിന്നാ കേട്ടത്. അടിപൊളി..ഇതെന്താ മാഷേ ഇവിടെ തന്നെ നിർത്തികളഞ്ഞത്?!!
ഇതു നമ്മുടെ മേലേ മാനത്തേ ചേലുള്ള കോളാമ്പി പാടിയ ആളല്ലേ?പോരട്ടെ പോരട്ടെ. ഇനിയും ഇനിയും പോരട്ടെ.
Post a Comment
5 comments:
പുതിയ ബ്ലോഗിന്റെ “പാട്ടു“കാച്ചല് പുതിയ സിനിമയിലെ പുതിയപാട്ടുപാടീട്ടാവാം.
ആങ്ഖോം മേ തേരീ..... അജബ് സീ അജബ് സീ അദായേ ഹേ.. ഓം ശാന്തി ഓം എന്ന സിനിമയിലെ പാട്ട്.
ഠേ...
ങ്ഹാ, പുതിയ പാട്ടുമായിട്ടണല്ലൊ വരവ്.ഞങ്ങളൊന്നു നന്നായി കേള്‍ക്കട്ടെ ഇനി ഒരു കിശോര്‍ കുമാര്‍ പാട്ട്. (റഫി ആയാലും വിരോധല്യ, ട്ടൊ). കര്യോക്കെ ഒന്നും വേണ്ടന്നെ.
ഇതിന്നാ കേട്ടത്. അടിപൊളി..
ഇതെന്താ മാഷേ ഇവിടെ തന്നെ നിർത്തികളഞ്ഞത്?!!
ഇതു നമ്മുടെ മേലേ മാനത്തേ ചേലുള്ള കോളാമ്പി പാടിയ ആളല്ലേ?
പോരട്ടെ പോരട്ടെ. ഇനിയും ഇനിയും പോരട്ടെ.
Post a Comment